നാളയുടെ വാഗ്ദാനങ്ങൾ ഇന്നത്തെ ബാല്യങ്ങളാണ്, അവരിൽ വിദ്യാഭ്യാസം എത്തിക്കുക എന്നത് ഇന്നത്തെ യുവത്വത്തിൻറെ കടമയും. അവരിലെ സ്വപ്‌നങ്ങൾ കണ്ടെത്തി അവരെ കൈപിടിച്ചുയർതേണ്ടത് നമ്മൾ ഓരോരുത്തരുമാണ്